ഗോദയിലല്ല ജീവിതത്തോടാണ് സുൽത്താൻ മത്സരിക്കുന്നത്. കാളക്കൂറ്റന്റെ ചൂടും ചൂരും വാശിയുമുള്ള ഒരു സുൽത്താൻ. ഇടയ്ക്ക് അയാൾ നമ്മെ ആവേശത്തേരിലേറ്റും, പിന്നെ വികാരഭരിതരാക്കും ഇടയ്ക്കു ആർത്തു ചിരിപ്പിക്കും. എങ്കിലും ഒന്നുറപ്പ്, സിനിമ കണ്ടിറങ്ങുമ്പോൾ സുൽത്താൻ നിങ്ങളുടെ നെഞ്ചോടു ചേർന്നിട്ടുണ്ടാകും. വിജയ പരാജങ്ങൾക്കിടയിലെ ഒരു ഗുസ്തിക്കാരന്റെ ജീവിതത്തിലേക്കാണു അലി അബ്ബാസ് സഫർ നമ്മെ കൊണ്ടു പോകുന്നത്.
ആക്ഷനും പ്രണയവും വികാരങ്ങളും സമം ചേർന്ന സൂപ്പർ ബ്ലോക്‌ബ്ലസ്റ്റർ ചിത്രം. ഇങ്ങനെ വിശേഷിപ്പിക്കാം സുൽത്താനെ . 170 മിനിട്ട് ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിക്കലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നില്ല. കഥയിലെ മികവും തിരക്കഥയുടെ കെട്ടുറപ്പുമാണ് പ്രേക്ഷകന്റെ സുല്‍ത്താനായി ഈ ചിത്രത്തെ മാറ്റുന്നത്
Read Full Story At: Manoramaonline

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ