ഒരാഴ്ച മുമ്പാണ് ഹോളിവുഡ് ചിത്രം ബെവാച്ചന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ ഉള്‍പ്പടുത്തിയായിരുന്നില്ല ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍. എന്നാലിപ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹോട്ട് ലുക്കില്‍ പ്രിയങ്ക ചോപ്രയും മോഷന്‍ പോസ്റ്ററിലുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ക്വാണ്ടിക്ക് ശേഷം പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം കൂടിയാണിത്. നെഗറ്റീവ് റോളിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്.
Read more at: FilmiBeat
Read more at: FilmiBeat
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ